Features
CURRENT AFFAIRS HOT TOPICS
പരീക്ഷയ്ക്ക് ഇനി ദിവസങ്ങൾ മാത്രം! ഓരോ മാർക്കും വിലപ്പെട്ടതാണ്
PSC പരീക്ഷകളിൽ റാങ്ക് നിർണ്ണയിക്കുന്നതിൽ Current Affairs-നുള്ള പങ്ക് നമുക്കെല്ലാവർക്കും അറിയാം. പക്ഷെ, എവിടെ തുടങ്ങണം? എന്ത് പഠിക്കണം? എത്രത്തോളം പഠിക്കണം? ഈ കൺഫ്യൂഷൻ കാരണം പലപ്പോഴും നമുക്ക് മാർക്ക് നഷ്ടപ്പെടാറുണ്ട്.
പഴയ രീതിയിലുള്ള വാരിവലിച്ചുള്ള വായന ഇനി വേണ്ട. Upgrade PSC അവതരിപ്പിക്കുന്നു — "Sure Shot Current Affairs Series". സമയം കുറവാണ്, അതുകൊണ്ട് തന്നെ ഏറ്റവും കൃത്യമായ രീതിയിലുള്ള പ്രിപ്പറേഷൻ ആണ് നമ്മൾ ഇവിടെ ലക്ഷ്യമിടുന്നത്.
പത്രങ്ങൾ, സർക്കാർ വെബ്സൈറ്റുകൾ, മറ്റ് ആധികാരിക പ്രസിദ്ധീകരണങ്ങൾ എന്നിവ ആഴത്തിൽ പരിശോധിച്ച് തയ്യാറാക്കിയ ഈ കോഴ്സ് കൂടെയുണ്ടെങ്കിൽ, കറന്റ് അഫയേഴ്‌സിൽ നിന്ന് ഒരു മാർക്ക് പോലും നിങ്ങൾക്ക് നഷ്ടമാകില്ല.
Why this series is different?
വെറുതെ വായിക്കുന്നതിനപ്പുറം, പഠിച്ച കാര്യങ്ങൾ പരീക്ഷ എഴുതി വേണം മനസ്സിൽ ഉറപ്പിക്കാൻ.
ലേറ്റസ്റ്റ് എക്സാം ട്രെൻഡ്സ് വിശകലനം ചെയ്ത്, പരീക്ഷയ്ക്ക് വരാൻ ഏറ്റവും സാധ്യതയുള്ള ടോപ്പിക്കുകൾ മാത്രം നമ്മൾ തിരഞ്ഞെടുക്കുന്നു.
What you get inside:
✅ Full Coverage of Sure Shot .
✅ Hot Topics Notes:
✅ Note-Based Exams:
✅ Focus Area Identification:
✅ Performance Analysis & Rank List:
✅ Integrated Learning & Revision:
സമയ ലാഭത്തോടൊപ്പം, സ്മാർട്ട് ആയി പഠിക്കൂ! നിങ്ങളുടെ കഠിനാധ്വാനത്തിന് കൃത്യമായ ദിശാബോധം നൽകാൻ Upgrade PSC കൂടെയുണ്ട്.
ഇന്നുതന്നെ നിങ്ങളുടെ കറന്റ് അഫയേഴ്സ് പഠനം Upgrade PSC-ക്കൊപ്പം തുടങ്ങൂ! വിജയത്തിലേക്കുള്ള ദൂരം ഇനി കുറച്ചുകൂടി എളുപ്പമാക്കാം. 🚀