Features
VFA OCTOBER SPECIAL BATCH
VFA OCTOBER SPECIAL BATCH
SYLLABUS-FOCUSED NEW SCERT TEST SERIES
The Competitive Edge
“Prepare for the Exam of Today, Not Yesterday.”
IMPORTANT NOTICE
ഈ Batch 2026 ഒക്ടോബർ 17, 31 തീയതികളിൽ VFA പരീക്ഷയുള്ള ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായി പ്രത്യേകം തയ്യാറാക്കിയതാണ്. ഈ തീയതികളിൽ പരീക്ഷയുള്ളവർ മാത്രം ഈ Batch-ൽ Enroll ചെയ്യുക.
Course Validity: 01/11/2026
WHAT YOU WILL GET
• 93 NEW SCERT Exams
• 28 Syllabus-Based Topic-wise Exams
• 5 Full-Length Tests
• 15 PYQ Tests
• Aligned with Current PSC Trends
• Focus on High-Weightage Topics
• Complete Chapter-wise Revision
• Advanced Preparation Model
• Performance Analysis
• Exam-oriented Practice
VFA Syllabus അനുസരിച്ച് പഠിക്കേണ്ട NEW SCERT Chapters ഓരോന്നായി പഠിച്ച് Test Practice നടത്താവുന്ന രീതിയിലാണ് Exams ക്രമീകരിച്ചിരിക്കുന്നത്. SCERT-ന് പുറത്തുനിന്ന് പഠിക്കേണ്ട പ്രധാന ഭാഗങ്ങൾ Topic-wise Exams വഴി Cover ചെയ്യും. Full Tests, PYQ Practice എന്നിവയിലൂടെ Preparation വിലയിരുത്താനും Score മെച്ചപ്പെടുത്താനും സാധിക്കും.
Note: Complete Preparation-നായി OLD SCERT ഭാഗങ്ങളും നിർബന്ധമായും പഠിക്കണം.